റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റേഷൻ കാർഡുകളിൽ, ഉടമകൾ ഇനിയും കൈപ്പറ്റാത്ത കാർഡുകളുടെ പട്ടിക ജില്ലാ/താലൂക്ക് തിരിച്ച് ചുവടെ ചേർക്കുന്നു. 13.03.2019-നകം താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് കൈപ്പറ്റാത്ത കാർഡുകൾ ഇനിയൊരു അറിയിപ്പില്ലാതെ തന്നെ റദ്ദാക്കുന്നതാണ്